ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ; ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ
രാഷ്ട്രീയ ഭിന്നതകൾക്കും മാസങ്ങൾ നീണ്ട അകൽച്ചയ്ക്കും ശേഷം ചെന്നൈയിൽ നിർണ്ണായക കൂടിക്കാഴ്ചയുമായി 'ഇൻഡീ' മുന്നണി നേതാക്കൾ. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ചെന്നൈ ആൽവാർപേട്ടിലെ വസതിയിലായിരുന്നു നേതാക്കളുടെ ...








