Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ

by Brave India Desk
Nov 29, 2026, 05:03 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ വിരാമം. തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചിരുന്ന പിതാവിനെ മകൻ സംജോഗ് സുധാകരൻ നേരിൽ കണ്ടു. ആശുപത്രി അധികൃതർ അനുമതി നൽകിയതിനെ തുടർന്നാണ് സംജോഗ് ഐ.സി.യു.വിൽ പ്രവേശിച്ചത്.

മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ മടങ്ങിയെത്താൻ പാർട്ടി സുധാകരനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് ആശുപത്രി നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നുതന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് ഡൽഹിയിലെത്തിക്കാനാണ് നിലവിലെ ശ്രമം.

Stories you may like

‘ശിക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് കേസ് വ്യാജമാകില്ല, അതിജീവിതയ്ക്ക് അപ്പീലിന് അവകാശമുണ്ട്’; ലിജു കൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

അഭ്യൂഹങ്ങളും വിവാദങ്ങളും: രാവിലെ മുതൽ സുധാകരനെ കാണാൻ ഭാര്യയും മകൻ സംജോഗും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. പിതാവ് മറ്റാരുടെയോ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നതായി സംജോഗ് നേരത്തേ പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു.

ഇതിനിടെ, സുധാകരനെ കാണാനെത്തിയ ഇൻകാസ് (INCAS) നേതാക്കൾക്കും സന്ദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. സുധാകരന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് ‘ബോസ്’ വിളിച്ചു പറഞ്ഞതായി ഡോക്ടർ അറിയിച്ചെന്നാണ് നേതാക്കൾ പറയുന്നത്. ആരാണ് ‘ബോസ്’ എന്ന് നേതാക്കൾ തിരക്കിയപ്പോൾ അമിത് ഷാ വിളിച്ചിരുന്നെന്ന് ഡോക്ടർ മറുപടി നൽകിയതായും, എന്നാൽ എന്തിനാണ് അമിത് ഷാ വിളിച്ചതെന്ന് ചോദിച്ചതോടെ ‘പലയാളുകളും വിളിച്ചിരുന്നു’ എന്ന് ഡോക്ടർ തിരുത്തിപ്പറഞ്ഞതായും ഇൻകാസ് നേതാക്കൾ ആരോപിക്കുന്നു.

ഈ അഭ്യൂഹങ്ങൾക്കെല്ലാം പിന്നാലെയാണ് ഇപ്പോൾ മകന് സന്ദർശനാനുമതി ലഭിച്ചിരിക്കുന്നതും സുധാകരൻ ഡൽഹിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതും.

Tags: dubai hospital k.sudhakaranK SUDHAKARAN
Share
Tweet
Send
Share

Latest stories from this section

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

Latest News

‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ

‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ

‘ശിക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് കേസ് വ്യാജമാകില്ല, അതിജീവിതയ്ക്ക് അപ്പീലിന് അവകാശമുണ്ട്’; ലിജു കൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി

‘ശിക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് കേസ് വ്യാജമാകില്ല, അതിജീവിതയ്ക്ക് അപ്പീലിന് അവകാശമുണ്ട്’; ലിജു കൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി

സ്റ്റാലിനെ അനുനയിപ്പിക്കാൻ വീട്ടിലേക്ക് ഓടിയെത്തി ഇൻഡി സഖ്യ നേതാക്കൾ ; ചെന്നൈയിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം

സ്റ്റാലിനെ അനുനയിപ്പിക്കാൻ വീട്ടിലേക്ക് ഓടിയെത്തി ഇൻഡി സഖ്യ നേതാക്കൾ ; ചെന്നൈയിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies