നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!
പനാമ സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ ശക്തമായ രണ്ട് വൻ ഭൂചലനങ്ങൾ വിതച്ച ഭീതി ഒഴിയുന്നില്ല.റിക്ടർ സ്കെയിലിൽ 7.7 ഉം 6.6 ഉം തീവ്രത രേഖപ്പെടുത്തിയ ...









