യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ മിഷിഗണിൽ നിന്ന് ചരിത്ര വിജയം നേടി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ അബ്ദുൾ എൽ സയീദ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് ...








