fisherman got shot

ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേരെ പാക് വെടിവെയ്പ്പ് ; ഒരാൾ മരിച്ചു; ആറുപേർ പാക്ക് തടവിലെന്ന് സൂചന

ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേരെ പാക് വെടിവെയ്പ്പ് ; ഒരാൾ മരിച്ചു; ആറുപേർ പാക്ക് തടവിലെന്ന് സൂചന

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേ​രെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു . ദ്വാ​ര​ക​യ്ക്ക് സ​മീ​പം ഓ​ഖ​യി​ല്‍ നി​ന്നും ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന് ...

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിവെയ്പ്പ്; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിവെയ്പ്പ്; ഒരാൾക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നു കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. ആക്രമണത്തിൽ നാഗപട്ടണം സ്വദേശി കലെയ്‌സെല്‍വന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ തലയ്ക്കു പരിക്കേറ്റു. നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് ...

Latest News