പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുകൊണ്ട് പൊതുസ്ഥലത്ത് ചുവരെഴുത്ത് നടത്തിയ സംഭവത്തിൽ കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തു. നഗരത്തിലെ രാജേന്ദ്ര മൈതാനത്തുള്ള പൊതുശുചിമുറിയുടെ ചുമരിലാണ് പ്രധാനമന്ത്രിക്കെതിരെയുള്ള മോശം പരാമർശങ്ങൾ ...








