ലൈസൻസില്ലെങ്കിൽ പിടി വീഴും ; സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് ഫോസ്കോസ്’ നടത്താനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം : കേരളത്തിലെ ഭക്ഷ്യ സംരംഭകർക്കെല്ലാം ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം , വകുപ്പ് 31 ...








