കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു
കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ തട്ടിക്കൊണ്ടുപോകൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. വിമാനം റൺവേയിലേക്ക് ...








