രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കഴിഞ്ഞ 75 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച സാങ്കേതികവും സാമ്പത്തികവുമായ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂർ നിർണ്ണായക പങ്കുവഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്ലാറ്റിനം ...









