കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം; മണിച്ചന്റെ സഹോദരന്മാരെ വിട്ടയക്കാൻ തീരുമാനം
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരെ വിട്ടയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിനോദ് കുമാർ, മണികണ്ഠൻ എന്നീ പ്രതികള്‍ക്കാണ് ഇളവ് നൽകുന്നത്. ഇരുവരുടെയും ഭാര്യമാർ ...








