എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല
തിരുവനന്തപുരം: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം. ജൂൺ 9ന് കേസ് ഡയറി ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം ...








