മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ...









