സ്വപ്നത്തിൽ പാമ്പിനെ കാണുന്നത് ശുഭസൂചനയോ? വിശ്വാസങ്ങൾ പറയുന്നത് ഇതാണ്
ഹൈന്ദവ പാരമ്പര്യത്തിലും ആത്മീയ വിശ്വാസങ്ങളിലും സർപ്പങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പരമശിവന്റെ കഴുത്തിൽ വാസുകിയായി നിലകൊള്ളുന്ന സർപ്പം, ആത്മീയ ജാഗ്രതയുടെയും ഭയരാഹിത്യത്തിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഭഗവാൻ ശിവനുമായി ചേർത്ത് ...








