Wednesday, September 18, 2019

Tag: landslides

പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കും;കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു

കനത്ത മഴയില്‍ ഉരുള്‍പൊട്ടിയ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. 18 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാദൗത്യം അവസാനിപ്പിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ...

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസമെന്ന് മോഹന്‍ലാല്‍:’മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനം’-ഓഡിയൊ

പ്രളയം തുടർക്കഥയാവുമ്പോൾ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടൻ മോഹൻലാൽ. ഒരു പ്രളയം കൊണ്ട് പഠിക്കാനോ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമ്മള്‍ക്കായില്ലെന്നും മോഹൻലാൽ തന്റെ ബ്വോഗിലൂടെ പറയുന്നു. ‘രണ്ടു ...

സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് ...

ഓണപരീക്ഷ മാറ്റില്ല, നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ ...

വി.മുരളീധരന്‍ ഇന്ന് കവളപ്പാറയില്‍;ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് കവളപ്പാറയിലെ ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹം കവളപ്പാറയിലെത്തുക. മണ്ണിനടിയിൽ പെട്ട് ...

ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുന്നു; നെഞ്ചുതകര്‍ക്കുന്ന കാഴ്ച [വീഡിയോ

രണ്ടുദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയ്ക്ക് നേരിയ ശമനം തോന്നിയതോടെ പലരും ക്യംപുകളില്‍ നിന്നും വീടിലേക്ക് പോയിരുന്നു.പക്ഷേ പല ...

‘രാവിലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ കാണുന്നത് കോണ്‍ക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്,അയാള്‍ക്കറിയാം മണ്ണ് മൂടിയ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ മകള്‍ ഉണ്ടെന്ന്’;ഹൃദയം പിടയുന്ന കാഴ്ചകളുമായി കവളപ്പാറ

സങ്കടക്കടലാവുകയാണ് ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പട്ട കവളപ്പാറ.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.54 ഓളം പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്.അതേസമയം സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനം ...

‘എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്,ആർക്കൊക്കെ ആരൊക്കെ നഷ്ടമായെന്ന് അറിയില്ല’; കണ്ണീരടക്കാനാവാതെ ദുരന്തമുഖത്ത് നിന്നും ദൃക് സാക്ഷി

കവളപ്പാറയിൽ മഴ വിതച്ച് വൻദുരന്തം. ഒമ്പത് കുടുംബങ്ങളിലെ 49 പേരാണ് അപകടത്തിൽപ്പെട്ടത്. 17 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലാണ്. നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. ...

കവളപ്പാറയില്‍ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി; കരസേനയും ഉടനെത്തും

കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയിൽ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരസേനയുടെ എഞ്ചിനീയറിംഗ്‌ വിംഗിലെ ...

ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നുണ പൊളിച്ചടുക്കി നാട്ടുകാര്‍,’ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല’

കനത്ത മഴയെത്തുടർന്ന് അട്ടപ്പാടി അഗളിയിൽ ഗർഭിണിയും കുഞ്ഞുമുൾപ്പെടെ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നു. തുരുത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

ഉരുള്‍പൊട്ടലിന് മുന്‍പ്,ഉരുള്‍ പൊട്ടല്‍ സമയത്ത്,ഉരുള്‍ പൊട്ടലിന് ശേഷം;’ഈ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കാണാതെ പോകരുത്’

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ  പലയിടങ്ങളിലും ഏറ്റവും കൂടുതൽ  റിപ്പോർട്ട് ചെയ്തത് ഉരുൾപൊട്ടലായിരുന്നു.ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്കരുതലുകളെപ്പറ്റി പലരും അഞ്ജരാണ്. വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിൽ നിരവധി പേർക്കാണ് ജീവൻ ...

കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍;50 ഓളം പേരെ കാണാനില്ല,മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍

മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍ പൊട്ടല്‍.അന്‍പതിലേറെ പേരെ കാണാതായതായി സംശയം.30 ഓളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഇവിടേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ...

Latest News