സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൗതുകകരവും വിസ്മയകരവുമായ ഒരു സംഭവമാണ് ജോഹന്നസ്ബർഗിലെ ഓൾ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്. സൗത്ത് ആഫ്രിക്കൻ ഇതിഹാസ താരമായ ജിമ്മി സിൻക്ലെയർ സ്റ്റേഡിയത്തിൽ വെച്ച് ...









