Man murdered wife

തി​രു​പ്പ​തി​യി​ല്‍ യു​വ​തിയെ കൊന്ന് സ്യൂ​ട്ട്കേ​സിലാക്കി കത്തിച്ച സംഭവം; ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

തി​രു​പ്പ​തി​യി​ല്‍ യു​വ​തിയെ കൊന്ന് സ്യൂ​ട്ട്കേ​സിലാക്കി കത്തിച്ച സംഭവം; ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തിനു പിന്നാലെ ഒളിവിലായിരുന്ന ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്ത് റെ​ഡ്ഡി അ​റ​സ്റ്റി​ല്‍. മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്ന​ല്‍ ട്രാ​ക്ക് ...

കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപ്പെടുത്തിയത് ഭർത്താവ്

കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപ്പെടുത്തിയത് ഭർത്താവ്

തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27)പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് ...

മലയാളിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്നു; കൊല്ലത്ത് ബംഗാൾ സ്വദേശി പിടിയിൽ

മലയാളിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്നു; കൊല്ലത്ത് ബംഗാൾ സ്വദേശി പിടിയിൽ

കൊല്ലം: മലയാളിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബംഗാൾ സ്വദേശി കൊല്ലത്ത് പിടിയിൽ. വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് (28) ...

Latest News