ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം
ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിലെ പൊരുത്തക്കേടുകളുടെ പേരിൽ സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്പോർട്ട് അപേക്ഷയിലോ രേഖകളിലോ നൽകിയ വിവരങ്ങൾ ...








