mob lynches kalamassery

കൊച്ചിയില്‍ വിദ്യാർത്ഥികളിലും ലഹരി ഉപയോഗം: വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച്‌ സഹപാഠിയായ വിദ്യാർത്ഥിക്ക് ഒരുമണിക്കൂറോളം ക്രൂര മർദ്ദനം

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കൊച്ചി: കഞ്ചാവ് വലിച്ച ശേഷമാണ് കൂട്ടുകാര്‍ ആക്രമിച്ചതെന്നു കളമശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി. കഞ്ചാവ് ലഹരിയില്‍ കൊടിയ മര്‍ദ്ദനമാണ് സുഹൃത്തുക്കള്‍ നടത്തിയത്. 'എന്നെയും വലിക്കാന്‍ നിര്‍ബന്ധിച്ചു. പല തവണ ...

Latest News