മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി
ഛത്തീസ്ഗഢിലെ ബസ്തറിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ സേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത്. രാജ്യത്തിന്റെ അതിർത്തികളിലും ആഭ്യന്തര സുരക്ഷാ മേഖലകളിലും കാവൽ നിൽക്കുന്ന ധീരരായ ...








