mother and child

അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ; സംഭവം തൃശൂരിൽ

അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ; സംഭവം തൃശൂരിൽ

തൃശൂർ: അമ്മയെയും കുഞ്ഞിനെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പാലാഴിയിൽ കക്കമാട് പ്രദേശത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ(24), ...

Latest News