‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ
ബംഗ്ലാദേശിലെ മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന് ന്യൂയോർക്കിലെ വിമാനത്താവളത്തിൽ വെച്ച് പ്രവാസി ബംഗ്ലാദേശികളുടെ കടുത്ത പ്രതിഷേധവും അപമാനവും ...


















