ndependence Day

ഹർഘർ തിരംഗ ഏറ്റെടുത്ത് ജനങ്ങൾ; ദേശീയപതാകയുമായി സെൽഫി അപ്ലോഡ് ചെയ്തത് 8.8 കോടി പേർ

ഹർഘർ തിരംഗ ഏറ്റെടുത്ത് ജനങ്ങൾ; ദേശീയപതാകയുമായി സെൽഫി അപ്ലോഡ് ചെയ്തത് 8.8 കോടി പേർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങൾ. സ്വാതന്ത്ര്യദിനാഘത്തിന്റെ ഭാഗമായി ദേശീയപതാകയ്‌ക്കൊപ്പമുള്ള സെൽഫി എടുത്ത് ഹർഘർ തിരംഗ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തത് 8.8 കോടി പേർ. ഓഗസ്റ്റ് പതിമൂന്ന് ...

Latest News