കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്
കള്ളന്മാരെ പേടിച്ച് വീട്ടമ്മ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങൾ, ഇക്കാര്യമറിയാതെ ഭർത്താവ് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. പാലക്കാട് പട്ടാമ്പിയിലാണ് നാടിനെ മുഴുവൻ അമ്പരപ്പിക്കുകയും പിന്നീട് ചിരിപ്പിക്കുകയും ...








