omicrone

ഒമി​ക്രോണ്‍: അന്താരാഷ്​​ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍ ; ‘അറ്റ്​ റിസ്​ക്​’ രാജ്യങ്ങളില്‍നിന്നുള്ളവരെ ടെസ്​റ്റ്​ ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല

ഒമി​ക്രോണ്‍: അന്താരാഷ്​​ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍ ; ‘അറ്റ്​ റിസ്​ക്​’ രാജ്യങ്ങളില്‍നിന്നുള്ളവരെ ടെസ്​റ്റ്​ ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല

ഡല്‍ഹി: ഒമി​ക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്​​ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍ നിലവിൽ വന്നു. 'അറ്റ്​ റിസ്​ക്​' വിഭാഗത്തില്‍പ്പെടുന്ന ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്​ വരുന്ന​വരെ വിമാനത്താവളത്തില്‍ ആര്‍.ടി.ആര്‍ ...

വിദേശികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ ജപ്പാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; പഴയ സ്ഥിതിയിലേയ്ക്ക് നീങ്ങുന്നതിനിടെ വീണ്ടും അടച്ചിടൽ പ്രഖ്യാപനം 

വിദേശികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ ജപ്പാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; പഴയ സ്ഥിതിയിലേയ്ക്ക് നീങ്ങുന്നതിനിടെ വീണ്ടും അടച്ചിടൽ പ്രഖ്യാപനം 

ടോക്കിയോ: വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരു ദിവസത്തിനിപ്പുറം ജപ്പാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയില്‍ നിന്ന് വന്നയാള്‍ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ...

ഒമിക്രോണ്‍: മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ 10 നിർദ്ദേശങ്ങളുമായി കേന്ദ്രം

ഒമിക്രോണ്‍ ‘ഉയര്‍ന്ന അപകടസാധ്യത’യുള്ളത്; ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാം; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ ...

ഒ​മി​ക്രോ​ണ്‍ കാ​ന​ഡ​യി​ലും; വൈറസ് കണ്ടെത്തിയത് നൈ​ജീ​രി​യ​യി​ല്‍ നി​ന്നെ​ത്തി​യ യാത്രക്കാരില്‍; രാ​ജ്യ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ഒ​മി​ക്രോ​ണ്‍ കാ​ന​ഡ​യി​ലും; വൈറസ് കണ്ടെത്തിയത് നൈ​ജീ​രി​യ​യി​ല്‍ നി​ന്നെ​ത്തി​യ യാത്രക്കാരില്‍; രാ​ജ്യ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ടൊ​റ​ന്‍റോ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ കാനഡയില്‍ സ്ഥിരീകരിച്ചതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ നൈജീരിയയില്‍ പോയിവന്ന രണ്ട് പേരിലാണ് ...

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ഒമിക്രോൺ: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; യാത്രാ മാര്‍ഗനിർദേശം പുതുക്കി കേന്ദ്രം; 12 രാജ്യങ്ങള്‍ ഹൈ റിസ്ക് പട്ടികയിൽ

ഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കുന്നു. അന്താരാഷ്ട്ര വിമാനസര്‍വീസ് ഉപാധികളോടെ ഡിസംബര്‍ 15-ന് പുനരാരംഭിക്കുമെന്ന് ...

ഒമിക്രോണ്‍: മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ 10 നിർദ്ദേശങ്ങളുമായി കേന്ദ്രം

ഒമിക്രോണ്‍: മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ 10 നിർദ്ദേശങ്ങളുമായി കേന്ദ്രം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ രാജ്യം. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. പ്രധാന നിര്‍ദേശങ്ങള്‍ ഇവ: ...

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ...

Latest News