Panayambadam accident

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞു കയറി ; നാല് കൂട്ടികൾക്ക് ദാരുണാന്ത്യം

പനയമ്പാടത്തെ അപകടം; ലോറി ഡ്രൈവർമാര്‍ റിമാൻഡില്‍; നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പനയമ്പാടത്തു ലോറി അപകടത്തിൽ വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർമാര്‍ റിമാൻഡില്‍. രണ്ടാഴ്ചയാണ്  റിമാൻഡ് കാലാവധി. അപകടത്തിന് കാരണമായ ലോറി ‍ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷ്, കുട്ടികളുടെ ...

പാലക്കാട്ടെ അപകടം:മരണപ്പെട്ട നാല് വിദ്യാര്ഥിനികളുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു

പാലക്കാട്ടെ അപകടം:മരണപ്പെട്ട നാല് വിദ്യാര്ഥിനികളുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരണപ്പെട്ട നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറരയോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളിലെത്തിച്ചു. രണ്ടു മണിക്കൂര്‍നേരം ...

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞു കയറി ; നാല് കൂട്ടികൾക്ക് ദാരുണാന്ത്യം

പനയമ്പാടം അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട്: മണ്ണാർക്കാട് പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. ഇരുവരെയും പൊലീപൊലീസ് ചോദ്യം ചെയ്തുവരുകയാണ്സ് ചോദ്യം ചെയ്തുവരുകയാണ്. ...

Latest News