‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!
തിരുവനന്തപുരം: തനിക്കെതിരെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചത് പൂർണ്ണമായും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ. ഹൈക്കോടതി ഉത്തരവിലൂടെ ...









