ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നവംബർ 3ന് റെയിൽവേ പാളത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിനിയായ 21കാരിയെയും 23കാരനായ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുർദാസ്പൂർ സ്വദേശികളായ ...








