ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ
ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ (AITIGA) പുനരവലോകന നടപടികൾ നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ...








