യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം
യുഎഇയിലെ റാസൽഖൈമയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സതേൺ റിംഗ് റോഡിന് സമീപമുള്ള അൽ വതൻ ...








