അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ
അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ വിജയം നേടി പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ മാതൃകാപരമായ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡൽഹി ...













