കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം
ഏഷ്യൻ ഗെയിംസ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ്. 170 റൺസ് വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് ...










