SpiceJet flight with broken engine blade

എഞ്ചിൻ ബ്ലേഡ് തകർന്നതായി ശ്രദ്ധയിൽപ്പെട്ടു; സ്പൈസ് ജെറ്റ് വിമാനം  അടിയന്തരമായി കൊൽക്കത്ത വിമാനത്താവളത്തിൽ  ഇറക്കി

എഞ്ചിൻ ബ്ലേഡ് തകർന്നതായി ശ്രദ്ധയിൽപ്പെട്ടു; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി കൊൽക്കത്ത വിമാനത്താവളത്തിൽ ഇറക്കി

കൊൽക്കത്ത: എഞ്ചിൻ ബ്ലേഡ് തകർന്നതായി  പൈലറ്റിന്റെ  ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  ബാങ്കോക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി താഴെയിറക്കി.  തിങ്കളാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിൽ നിന്ന് ബാങ്കോക്കിലേക്ക് വിമാനം പുറപ്പെട്ടത്.  പുലർച്ചെ ...

Latest News