strangers deadbody cremated

നിലക്കലിൽ കണ്ടെത്തിയ  വയോധികന്റെ മൃതദേഹം സംസ്കരിച്ചത് ആളുമാറി ; മരിച്ചെന്ന് കരുതിയ ആളെ ഒടുവിൽ ജീവനോടെ കണ്ടെത്തി

നിലക്കലിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം സംസ്കരിച്ചത് ആളുമാറി ; മരിച്ചെന്ന് കരുതിയ ആളെ ഒടുവിൽ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട : ശബരിമല നിലക്കലിൽ നിന്നും കണ്ടെത്തിയ വയോധികന്റെ മൃതദേഹം സംസ്കരിച്ചത് ആളുമാറി. മഞ്ഞത്തോട് വനവാസി ഊരിലെ രാമൻ എന്നയാളാണെന്ന് കരുതിയാണ് നിലയ്ക്കലിൽ നിന്നും കണ്ടെത്തിയ മൃതദേഹം ...

Latest News