ജഡേജയെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിച്ചത് മണ്ടത്തരമായോ? “അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടോ?” — ആഞ്ഞടിച്ച് ആകാശ് ചോപ്ര
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ടീം മാനേജ്‌മെന്റിന്റെ പ്ലേയിംഗ് ഇലവൻ സെലക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ...








