ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ
ന്യൂഡൽഹി: ഏറെക്കാലത്തെ കാത്തിരിപ്പിനും സാങ്കേതിക തടസ്സങ്ങൾക്കും വിരാമമിട്ടുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച 'തേജസ് എംകെ-1എ' (Tejas LCA Mk-1A) യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2027 മാർച്ച് 31-നകം ഇന്ത്യൻ ...








