തിരുപ്പരങ്കുണ്ട്രം ദീപം വിവാദം കത്തുന്നു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മുഖ്യമന്ത്രി വിജയ്യുടെ പങ്കിൽ വ്യക്തത തേടി കോടതിയലക്ഷ്യ ഹർജി’
ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി. മദ്രാസ് ഹൈക്കോടതിയിൽ ഇതേ ആവശ്യമുന്നയിച്ച് നിയമപോരാട്ടം ...








