Thursday, November 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം കത്തുന്നു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മുഖ്യമന്ത്രി വിജയ്‌യുടെ പങ്കിൽ വ്യക്തത തേടി കോടതിയലക്ഷ്യ ഹർജി’

by Brave India Desk
Nov 26, 2026, 02:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി. മദ്രാസ് ഹൈക്കോടതിയിൽ ഇതേ ആവശ്യമുന്നയിച്ച് നിയമപോരാട്ടം നടത്തിയ പ്രധാന പരാതിക്കാരനായ രാമ രവികുമാറാണ് പരമോന്നത കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കോ മന്ത്രിമാർക്കോ നേരിട്ട് പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Stories you may like

പാക്കറ്റ് ഭക്ഷണങ്ങളിൽ ഇനി മുന്നറിയിപ്പ് മുദ്ര നിർബന്ധം;പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടുതലെങ്കിൽലേബൽ വേണം;ഉത്തരവുമായി സുപ്രീം കോടതി’

രാജ്യത്തിന്റെ വീരപുത്രന്മാർക്ക് ആദരം; ചക്ര പുരസ്‌കാര ജേതാക്കൾക്ക് ഇനി വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും യാത്ര സൗജന്യം

ഉത്തരവ് ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തീരുമാനങ്ങൾ എടുത്ത രീതിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടപെടലുകളും വ്യക്തമാക്കി തമിഴ്‌നാട് ചീഫ് സെക്രട്ടറി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 1994-ലെ ‘മുഹമ്മദ് അസ്ലം എന്ന ഭൂരെ vs യൂണിയൻ ഓഫ് ഇന്ത്യ’ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ്, വ്യക്തിപരമായ ഉത്തരവാദിത്തം തെളിയിക്കപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാകുമെന്ന് ഹർജിക്കാരൻ വാദിക്കുന്നത്. കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ഭരണനേതൃത്വത്തിനുമെതിരെ കർശന നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ 24-ന് ഒറ്റത്തവണത്തേക്കായി ക്ഷേത്രം അധികാരപ്പെടുത്തിയ ചെറിയ സംഘത്തിന് ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ നവംബർ 20-നാണ് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്. ചടങ്ങുകൾക്ക് ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, നവംബർ 24-ന് വൈകിട്ട് ദീപത്തൂണിന് പകരം പതിവായി ചടങ്ങ് നടക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. തിരുപ്പരങ്കുണ്ട്രം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമമന്ത്രി സി.ടി.ആർ. നിർമ്മൽ കുമാറാണ് പരമ്പരാഗത സ്ഥലത്ത് ദീപം തെളിയിച്ച വിവരം അറിയിച്ചത്.

ക്ഷേത്ര ഭരണസമിതി (ട്രസ്റ്റികൾ) അനുമതി നൽകാത്തതുകൊണ്ടും നിലവിലുള്ള ആചാരങ്ങൾ തുടരാൻ തീരുമാനിച്ചതുകൊണ്ടുമാണ് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കഴിയാതിരുന്നതെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചത്. ഉത്തരവ് പാലിക്കാനാകാത്തതിൽ മധുര ജില്ലാ കളക്ടറും സംസ്ഥാന സർക്കാരും കഴിഞ്ഞ ദിവസം കോടതിയിൽ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി, ഔദ്യോഗികമായി ഹർജി നൽകാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് രാമ രവികുമാർ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. കോടതിയലക്ഷ്യ ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും.

Tags: Thiruparankundram deepamThiruparankundram deepam rowvijay
Share
Tweet
Send
Share

Latest stories from this section

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

രാജ്യത്തെ മുഴുവൻ നടുക്കിയ ഭീരുത്വപരമായ ആക്രമണം’; 26/11 രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് അമിത് ഷാ; ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് എസ്. ജയശങ്കറും!

ചോരയിൽ കുതിർന്ന 60 മണിക്കൂറുകൾക്ക് 18 ആണ്ട്; മുംബൈയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി 26/11; ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് രാജ്യം!

ചോരയിൽ കുതിർന്ന 60 മണിക്കൂറുകൾക്ക് 18 ആണ്ട്; മുംബൈയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി 26/11; ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് രാജ്യം!

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റതിന് പിന്നാലെ വനത്തിലേക്ക് രക്ഷപ്പെട്ടു

ചരിത്രനേട്ടം: 37 വർഷത്തിനിടെ ആദ്യമായി കശ്മീർ’പ്രാദേശിക ഭീകരരില്ലാത്ത’ മേഖലയായി; അവസാന കണ്ണിയെയും സൈന്യം വധിച്ചു, ഇനി നോട്ടം 35 പാക് ഭീകരരിലേക്ക്!

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

Latest News

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം കത്തുന്നു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മുഖ്യമന്ത്രി വിജയ്‌യുടെ പങ്കിൽ വ്യക്തത തേടി കോടതിയലക്ഷ്യ ഹർജി’

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം കത്തുന്നു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മുഖ്യമന്ത്രി വിജയ്‌യുടെ പങ്കിൽ വ്യക്തത തേടി കോടതിയലക്ഷ്യ ഹർജി’

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാക്കറ്റ് ഭക്ഷണങ്ങളിൽ ഇനി മുന്നറിയിപ്പ് മുദ്ര നിർബന്ധം;പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടുതലെങ്കിൽലേബൽ വേണം;ഉത്തരവുമായി സുപ്രീം കോടതി’

പാക്കറ്റ് ഭക്ഷണങ്ങളിൽ ഇനി മുന്നറിയിപ്പ് മുദ്ര നിർബന്ധം;പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടുതലെങ്കിൽലേബൽ വേണം;ഉത്തരവുമായി സുപ്രീം കോടതി’

‘കുട്ടി അരികിലിരിക്കുമ്പോൾ നിങ്ങൾ ഫോണിലാണോ?’; മാതാപിതാക്കളുടെ അമിത സ്ക്രീൻ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ ബാധിക്കുമെന്ന് പഠനം

‘കുട്ടി അരികിലിരിക്കുമ്പോൾ നിങ്ങൾ ഫോണിലാണോ?’; മാതാപിതാക്കളുടെ അമിത സ്ക്രീൻ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ ബാധിക്കുമെന്ന് പഠനം

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

രാജ്യത്തിന്റെ വീരപുത്രന്മാർക്ക് ആദരം; ചക്ര പുരസ്‌കാര ജേതാക്കൾക്ക് ഇനി വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും യാത്ര സൗജന്യം

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

സ്വർണവില വീണ്ടും കുതിച്ചുയർന്നു; ഇന്നലെ കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ, ആഭരണപ്രേമികൾക്ക് തിരിച്ചടി’

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

രാജ്യത്തെ മുഴുവൻ നടുക്കിയ ഭീരുത്വപരമായ ആക്രമണം’; 26/11 രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് അമിത് ഷാ; ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് എസ്. ജയശങ്കറും!

ചോരയിൽ കുതിർന്ന 60 മണിക്കൂറുകൾക്ക് 18 ആണ്ട്; മുംബൈയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി 26/11; ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് രാജ്യം!

ചോരയിൽ കുതിർന്ന 60 മണിക്കൂറുകൾക്ക് 18 ആണ്ട്; മുംബൈയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി 26/11; ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് രാജ്യം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies