thiruvandhapuaram

ഉറങ്ങിയത് അമ്മാവനൊപ്പം; രാവിലെ മുറിയിൽ തീപിടിത്തം; ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ മരണം കൊലപാതകം

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം ;കൊലപ്പെടുത്തിയത് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മാവൻ .കുട്ടിയെ അമ്മയുടെ സഹോദരനായ ഹരികുമാർ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് ...

Latest News