thozhilurappu

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റു; മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റു; മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു

കരുനാഗപ്പളളി: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര എബി ഭവനത്തിൽ ഭാരതി ആണ് മരിച്ചത്. മൃതദേഹം സംസ്‌കരിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ 23-ാം ...

Latest News