മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ
കെയ്‌റോ: മനുഷ്യരാശിയുടെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിൽ നിന്നാണെന്ന കാലങ്ങളായുള്ള വിശ്വാസത്തെയും ശാസ്ത്രീയ ധാരണകളെയും തിരുത്തിക്കുറിക്കുന്ന നിർണ്ണായക കണ്ടെത്തലുമായി ഗവേഷകർ. ഈജിപ്തിൽ നിന്ന് ലഭിച്ച പുതിയ ഫോസിൽ ...








