wife killed

ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

1971 ലെ വിമോചന യുദ്ധത്തിലെ (മുക്തിജോദ്ധ) സ്വാതന്ത്ര്യ സമര സേനാനിയെയും ഭാര്യയെയും  വീട്ടിൽ കഴുത്തറുത്ത നിലയിൽ  കണ്ടെത്തി. 75 കാരനായ ജോഗേഷ് ചന്ദ്ര റോയിയെയും ഭാര്യ സുബോർണ ...

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ : ഭാ​ര്യ​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ കേസി​ൽ​ ​ഭ​ർ​ത്താ​വ് അറസ്റ്റിൽ. ​മ​ണ്ണാ​ർ​ക്കാ​ട് ​പ​ള്ളി​ക്കു​ന്ന് ​ആ​വ​ണ​ക്കു​ന്ന് ​സ്വ​ദേ​ശി​ ​പാ​റ​പ്പു​റ​വ​ൻ​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ് ​(35​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഏ​ലം​കു​ള​ത്തെ​ ...

കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപ്പെടുത്തിയത് ഭർത്താവ്

കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപ്പെടുത്തിയത് ഭർത്താവ്

തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27)പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് ...

യുവതിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഷഹീർ അറസ്റ്റിൽ

യുവതിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഷഹീർ അറസ്റ്റിൽ

കോഴിക്കോട്: ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പിലാണ് കൊലപാതകം നടന്നത്. കൊടിയത്തൂര്‍ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് ...

Latest News