പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്
ലണ്ടൻ: മനുഷ്യരിലെ വൈ (Y) ക്രോമസോം ക്രമേണ ചുരുങ്ങുകയും ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് ശാസ്ത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഒരു കുഞ്ഞിന്റെ ലിംഗനിർണ്ണയത്തിൽ നിർണ്ണായക ...








