‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവിയുടെ സംസ്കാര ചടങ്ങുകൾ ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള ജന്മനാടായ പഞ്ചൂറിൽ വികാരനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. വാർദ്ധക്യസഹജമായ ...








