വാഷിംഗ്ടണ്‍: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സേനയും ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസ്. സമാധാനം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് അമേരിക്കയുടെ...
ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിലെ പ്രമുഖ താരം ജിന്നിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. ബാന്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം തലമുടി പറ്റെ...
മോസ്‌കോ: ലണ്ടനിലെ റഷ്യന്‍ എംബസിയുമായി ഒരു ബന്ധവും ഉണ്ടാകരുതെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന് നിര്‍ദ്ദേശമുള്ളതായി യുകെയിലെ റഷ്യന്‍ അംബാസാഡര്‍. ഈസ്‌വെസ്റ്റിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാള്‍സ് മൂന്നാമന്‍...
വാഷിംഗ്ടണ്‍: സവിശേഷമായ നയതന്ത്ര സ്വഭാവമുള്ള ഇന്ത്യ, അമേരിക്കയുടെ വെറുമൊരു സഖ്യകക്ഷി അല്ലെന്നും മറ്റൊരു വന്‍ ശക്തിയാണെന്നും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പോലെ...
ഇസ്ലാമാബാദ്; സൌദി അറേബ്യയോട് 3 ബില്യൺ ഡോളർ കടം അഭ്യർത്ഥിച്ച് പാകിസ്താൻ. വിദേശ നാണ്യശേഖരത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണ് പാകിസ്താൻ സൌദിയോട് കടം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ജനുവരിയിലായിരുന്നു...
ടെഹ്റാൻ ; ക്രൂരമായ മതനിയമങ്ങൾ പിന്തുടർന്ന് മനുഷ്യരെ ചവുട്ടി മെതിയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നകിരാത ഭരണകൂടമാണ് ഇറാനിലെന്ന് വിമർശനം. ഇറാനിലെ പരമാധികാരിയായ ആയത്തൊള്ളാ അലി ഖുമൈനിയുടെ സഹോദരി ബദ്രി...
തിരുവനന്തപുരം: കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായ മാരകമായ താപ തംരംഗങ്ങള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ലോകബാങ്ക്. മനുഷ്യന് സഹിക്കാവുന്ന പരിധിക്ക് മുകളിലുള്ള താപ...
ജർമ്മനിയിൽ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഡാലോചന. രാജ്യത്തുടനീളം പരിശോനയും അറസ്റ്റും തുടരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 25 പേർ ഇതിനോടകം അറസ്റ്റിലായി. പാർലമെന്റ് മന്ദിരമായ റീച്ച്‌സ്റ്റാഗിൽ...
ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവിയെ വിമർശിക്കരുതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ആരിഫ് അൽവി. പാർട്ടി നേതൃത്വത്തിനും സോഷ്യൽ മീഡിയ ടീമിനും അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്...
ബ്രിട്ടൺ; ചാൾസ് രാജാവിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ ലൂട്ടണിൽ ഒരാൾ അറസ്റ്റിൽ . ലൂട്ടണിലെ സെന്റ് ജോർജ്ജ് സ്‌ക്വയറിൽ വെച്ചാണ് ഇന്ന് രാവിലെ രാജാവിന് നേരെ മുട്ടയെറിഞ്ഞത്....
ന്യൂഡെല്‍ഹി: സാമ്പത്തിക സഹായമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ജീവനാഡിയെന്നും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മധ്യ ഏഷ്യന്‍...
ടെഹ്‌റാന്‍: ഇരിപത്തിരണ്ടുകാരിയായ മഹ്‌സ അമീനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഏറെ വിവാദമായ ഇറാനിലെ പൈശാചികമായ സദാചാര പോലീസ് (മൊറാലിറ്റി പോലീസ്) നിര്‍ത്തലാക്കിയെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല....
വാഷിംഗ്ടണ്‍: ടെസ്‌ല സിഇഒയും ട്വിറ്ററിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമേരിക്കന്‍ റാപ്പര്‍ കാനിയെ വെസ്റ്റ്. രണ്ടാമതും തന്റെ ട്വിറ്റര്‍ അക്കൗണ്ട്...
എച്ച്ഐവി- എയ്ഡ്സ് എന്ന മാരകരോഗത്തെ മനുഷ്യരാശി കൈപ്പിടിയിൽ ഒതുക്കുന്നു. കഴിഞ്ഞ 50 വർഷമായി മാനവരാശിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്ന എച്ച്ഐവി വൈറസിനെതിരെയുള്ള ഫലപ്രദമായ വാക്സിൽ കണ്ടെത്തിയെന്ന് അമേരിക്കൻ...
ന്യൂഡൽഹി; മേധാവിയായി ചുമതലയേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ പാക് അധീന കശ്മീരിൽ സന്ദർശനം നടത്തി പാക്കിസ്ഥാന്റെ പുതിയ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ. പാക് അധീന കശ്മീരിലെ...
ന്യൂയോര്‍ക്ക്: എലികളെ വെറുക്കുന്ന, രക്തദാഹിയായ ന്യൂയോര്‍ക്ക് പൗരനാണോ? എങ്കില്‍ നിങ്ങള്‍ക്കിതാ എലികളുടെ ചക്രവര്‍ത്തിയാകാന്‍ അവസരം.. ജോലി തസ്തിക: എലി ലഘൂകരണ ഡയറക്ടര്‍, ശമ്പളം: 1.2 ലക്ഷം ഡോളര്‍...
വാഷിംഗ്ടണ്‍: ഇന്ത്യ എന്നിലെ ഒരംശമാണ്, എവിടെ പോയാലും ഞാന്‍ എന്റെ രാജ്യത്തെയും ഒപ്പം കൊണ്ടുപോകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നും പത്മഭൂഷണ്‍...
ബ്രിട്ടൻ; സ്ട്രെപ്റ്റോക്കൊകസ് അഥവാ 'സ്ട്രെപ് എ അണുബാധയെ തുടർന്ന് ഇംഗ്ലണ്ടിൽ ആറ് കുട്ടികൾ മരിച്ചതായി സ്ഥിരീകരണം. 10 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. യുകെ...
തഖർ; പുരുഷൻമാർ കൂടെയില്ലാതെ സ്ത്രീകൾക്ക് കടയിൽ പോകാൻ അനുവാദമില്ലെന്ന നിയമം ലംഘിച്ചതിന് കടുത്ത ശിക്ഷ. അഫ്ഗാനിസ്ഥാനിലാണ് ആൺതുണയില്ലാതെ കടയിൽ പോയതിന് ഒരു സ്ത്രീയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി...
വാഷിംഗ്ടൺ; തട്ടിക്കൊണ്ടുപോയ മകളെ അൻപത്തി ഒന്ന് വർഷം കഴിഞ്ഞ് മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ജഫ്രി ആൾടാ, ഹൈസ്മിത് ദമ്പതികളാണ് മകൾ മെലീസയെ തിരികെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies