Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

 എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ ആദ്യ വാക്സിൻ അണിയറയിൽ ഒരുങ്ങുന്നു ;ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം(Breaking)

by Brave India Desk
Dec 4, 2022, 06:57 am IST
in World, Health
Share on Facebook
Tweet
WhatsApp
Telegram

എച്ച്ഐവി- എയ്ഡ്സ് എന്ന മാരകരോഗത്തെ മനുഷ്യരാശി കൈപ്പിടിയിൽ ഒതുക്കുന്നു. കഴിഞ്ഞ 50 വർഷമായി മാനവരാശിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്ന എച്ച്ഐവി വൈറസിനെതിരെയുള്ള ഫലപ്രദമായ വാക്സിൽ കണ്ടെത്തിയെന്ന് അമേരിക്കൻ ഗവേഷകർ അറിയിച്ചു. ലോക പ്രശസ്ത ശാസ്ത്ര ജേർണലായ സയൻസിലാണ് ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചത്.

മനുഷ്യൻറെ രോഗ പ്രതിരോധ ശക്തിയെ തന്നെ ആക്രമിച്ച് കീഴടക്കുന്ന വൈറസാണ് എച്ച്ഐവി.അതുകൊണ്ടുതന്നെ ആ വൈറസിനെ ശരീരത്തിന് കീഴ്പ്പെടുത്താനാവില്ല. ഇക്കാരണത്താലാണ് ഇത്രയും കാലമായിട്ടും ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പ് (വാക്സിൻ) കണ്ടുപിടിക്കാൻ സാധിക്കാതിരുന്നത്.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

അടുത്തിടെ ആനറി വൈറൽ മരുന്നുകൾ ഉപയോഗിച്ച് ഏറെക്കുറെ ഫലപ്രദമായി തന്നെ ആ രോഗത്തെ നിയന്ത്രിച്ച് നിർത്താൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായും രോഗം ഭേദമാക്കാനോ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിരുന്നില്ല.

വൈദ്യ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ നാഴികകല്ലായി ഈ പുതിയ കണ്ടുപിടിത്തത്തെ വിലയിരുത്തപ്പെടുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.  Germline Targeting  എന്ന രീതി ഉപയോഗിച്ചാണ് പുതിയ വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. ശരീരത്തിലെ ബി- ലിംഫോസൈറ്റുകളെ ഉത്തേജിപ്പിച്ച് എച്ച്ഐവി വൈറസിനെതിരെ പ്രതിരോധത്തിന് സജ്ജരാക്കുക എന്നതാണ് ഈ രീതി.

ലോകത്താകെ  നാല്പത് ദശലക്ഷത്തോളം പേർ  എച്ച്ഐവി രോഗബാധിതരാണെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ  ഇപ്പോഴും വൻതോതിലാണ് എച്ച്ഐവി പടർന്നുപിടിക്കുന്നത്. രണ്ടാം ഘട്ട മൂന്നാം ഘട്ട പരീക്ഷണങ്ങൾ വിജയിച്ച് പുതിയ വാക്സിൻ പുറത്തിറങ്ങിയാൽ  എച്ച്ഐവി എയ്ഡ്സ് എന്ന രോഗത്തിനെ പൂർണ്ണമായും  ലോകത്ത് നിന്ന് തുടച്ചുനീക്കാനാവുമെന്നാണ് ഗവേഷകർ കരുതുന്നത്.

Tags: science magazinehip vaccine trail success
Share17
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

Latest News

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies