World

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷിമിയെ വധിച്ചു : റിപ്പോർട്ട് സ്ഥിരീകരിച്ച് ഐഎസ് വക്താവ്

ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പകരക്കാരനെ പ്രഖ്യാപിച്ചതായും ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു....

‘ജോഗോ ബൊനീറ്റൊ‘: ഇരട്ട ഗോളുമായി റിച്ചാർലിസൺ; സെർബിയയെ തകർത്ത് ബ്രസീൽ

‘ജോഗോ ബൊനീറ്റൊ‘: ഇരട്ട ഗോളുമായി റിച്ചാർലിസൺ; സെർബിയയെ തകർത്ത് ബ്രസീൽ

ദോഹ: ഖത്തർ ലോകകപ്പിൽ മഞ്ഞക്കടലിരമ്പം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. പ്രതിരോധ നിരകൾ ഇഞ്ചോടിഞ്ച് പൊരുതിയ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ആദ്യ...

 ‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര  ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ 

 ‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര  ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ 

ലണ്ടൻ:   പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് തന്നെ എത്തിക്കണമെന്ന് വാദം.  വേറെ ഏത്...

കോവിഡ് നിയന്ത്രണം; ചൈനയിലെ ആപ്പിൾ ഐഫോൺ നിർമാണ ഫാക്ടറിയിൽ കലാപം; ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

കോവിഡ് നിയന്ത്രണം; ചൈനയിലെ ആപ്പിൾ ഐഫോൺ നിർമാണ ഫാക്ടറിയിൽ കലാപം; ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

ബീജിങ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നടത്തുന്ന കർശന ഇടപെടലിനെതിരെ ചൈനയിലെ ആപ്പിൾ ഐ ഫോൺ നിർമാണ ഫാക്ടറിയിൽ കലാപം. അസംതൃപ്തരായ ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയായിരുന്നു. ആപ്പിൾ...

ലോകകപ്പിനെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നു: തെളിവുകൾ പുറത്തുവിട്ട് ഇസ്രായേൽ രഹസ്യാന്വേഷണ മേധാവി

ലോകകപ്പിനെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നു: തെളിവുകൾ പുറത്തുവിട്ട് ഇസ്രായേൽ രഹസ്യാന്വേഷണ മേധാവി

ടെൽ അവീവ്:   ലോക കപ്പ് മത്സരങ്ങൾക്കിടെ ഖത്തറിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൻറെ വെളിപ്പെടുത്തൽ. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തലവൻ മേജർ ജനറൽ അഹറോൺ...

ജി-20 ഉച്ചകോടി പ്രഖ്യാപനങ്ങള്‍: കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്

ജി-20 ഉച്ചകോടി പ്രഖ്യാപനങ്ങള്‍: കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസില്‍ നടന്ന പതിവ് മാധ്യമ കൂടിക്കാഴ്ചയില്‍ പ്രസ്സ്...

ബാലിയിലെ കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ; താരമായി നരേന്ദ്രമോദി

ബാലിയിലെ കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ; താരമായി നരേന്ദ്രമോദി

ബാലി: ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചകളിൽ നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ. ലോക നേതാക്കളുമായി നടന്ന ചർച്ചകളിൽ വരുന്ന ഒരു വർഷത്തേക്ക് ജി 20...

യുക്രെയ്‌നെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടിയിരിക്കുന്നു; ജി 20 ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്രമോദി

യുക്രെയ്‌നെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടിയിരിക്കുന്നു; ജി 20 ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്രമോദി

ബാലി: ജി 20 ഉച്ചകോടിയിലെ ആദ്യ അഭിസംബോധനയിൽ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുളള ആഗോള പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിനെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ...

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; 10,000 ജീവനക്കാർക്ക് ജോലി പോകും; നീക്കം ട്വിറ്ററിലെയും മെറ്റയിലെയും കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; 10,000 ജീവനക്കാർക്ക് ജോലി പോകും; നീക്കം ട്വിറ്ററിലെയും മെറ്റയിലെയും കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ

വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്ററിൽ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടൽ മാറും മുൻപ് ഐടി ലോകത്തെ ആശങ്കയിലാക്കി ആമസോണിലും പിരിച്ചുവിടൽ. 10,000 ജീവനക്കാരെ ആമസോൺ...

രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്റേജ് വിമാനങ്ങൾ എയർഷോയ്ക്കിടെ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്റേജ് വിമാനങ്ങൾ എയർഷോയ്ക്കിടെ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

ടെക്‌സസ്: രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്റേജ് വിമാനങ്ങൾ എയർഷോയ്ക്കിടെ കൂട്ടിയിടിച്ച് അപകടം. യുഎസിലെ ടെക്‌സസിലാണ് സംഭവം. അമേരിക്കൻ എയർലൈൻസ് പൈലറ്റുമാരായ ടെറി ബാർക്കർ, ലെൻ റൂട്ട് എന്നിവർ...

സാനിയ- ശുഐബ് ബന്ധത്തിൽ കല്ലുകടിയായത് പാക് നടി അയേഷ ഒമർ? വിവാഹമോചന വാർത്തകൾക്ക് പിന്നിലെ കാരണം തേടി മാദ്ധ്യമങ്ങൾ

സാനിയ- ശുഐബ് ബന്ധത്തിൽ കല്ലുകടിയായത് പാക് നടി അയേഷ ഒമർ? വിവാഹമോചന വാർത്തകൾക്ക് പിന്നിലെ കാരണം തേടി മാദ്ധ്യമങ്ങൾ

ന്യൂഡൽഹി; ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് പിന്നിലെ കാരണം ചികയുകയാണ് മാദ്ധ്യമങ്ങൾ. ഇരുവരും തമ്മിലുളള ദാമ്പത്യ...

ടി 20 ലോകകപ്പിനിടെ പീഡനം; ശ്രീലങ്കൻ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ;അതിക്രമം ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയോട്

ടി 20 ലോകകപ്പിനിടെ പീഡനം; ശ്രീലങ്കൻ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ;അതിക്രമം ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയോട്

സിഡ്‌നി: ടി 20 ലോകകപ്പിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരെ പീഡനക്കേസ്. താരത്തെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്ത് സിഡ്‌നി സിറ്റി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതായി...

ഓരോ ദിവസവും 4 മില്യൻ ഡോളറാണ് നഷ്ടം; വേറെ വഴിയില്ല; ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന്റെ കാരണം വെളിപ്പെടുത്തി ഇലോൺ മസ്‌ക്

ഓരോ ദിവസവും 4 മില്യൻ ഡോളറാണ് നഷ്ടം; വേറെ വഴിയില്ല; ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന്റെ കാരണം വെളിപ്പെടുത്തി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലാണ് ഐടി ലോകത്തെ സജീവ ചർച്ച. ജീവിനക്കാരുടെ ജോലി കളഞ്ഞതിൽ ഇലോൺ മസ്‌കിനെ പഴിചാരിയവരും കുറ്റപ്പെടുത്തിയവരും...

പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വധശ്രമം; ലോംഗ് മാർച്ചിനിടെ ഇമ്രാന് നേരെ വെടിയുതിർത്ത് അക്രമി; പരിക്ക്

പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വധശ്രമം; ലോംഗ് മാർച്ചിനിടെ ഇമ്രാന് നേരെ വെടിയുതിർത്ത് അക്രമി; പരിക്ക്

വസീറാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വധശ്രമം. സ്വന്തം പാർട്ടിയായ പാകിസ്താൻ തെഹ് രീക് ഇ ഇൻസാഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് മാർച്ചിനിടെ ഇമ്രാൻ...

യുകെയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഹിന്ദു; ആദ്യ ഏഷ്യൻ വംശജനും; ചരിത്രം തിരുത്താൻ ഒരുങ്ങി ഋഷി സുനക്

യുകെയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഹിന്ദു; ആദ്യ ഏഷ്യൻ വംശജനും; ചരിത്രം തിരുത്താൻ ഒരുങ്ങി ഋഷി സുനക്

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാകും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജനും ആദ്യ ഹിന്ദുവിശ്വാസിയുമാണ് ഋഷി സുനക്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പിലേക്കുളള...

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി: അവസാന റൌണ്ടിൽ പരാജയമറിഞ്ഞ് ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; ലക്ഷ്യങ്ങൾ നിറവേറ്റാനായില്ലെന്ന് വിശദീകരണം; രാജി സാമ്പത്തിക പാക്കേജിലെ വിമർശനങ്ങൾക്ക് പിന്നാലെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. 45 ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് രാജി. തന്നെ തിരഞ്ഞെടുത്ത കൺസർവേറ്റീവ് പാർട്ടിയുടെ ലക്ഷ്യങ്ങൾ നിറവേറ്റാനാകുന്നില്ലെന്നും ഇക്കാര്യം മനസിലാക്കുന്നുവെന്നും...

ആംബുലൻസിന് വഴിമാറികൊടുത്തു, പിഴ നൽകേണ്ടി വന്നത് 13,000 രൂപ: പ്രതിഷേധമറിയിച്ച് സോഷ്യൽ മീഡിയ

ആംബുലൻസിന് വഴിമാറികൊടുത്തു, പിഴ നൽകേണ്ടി വന്നത് 13,000 രൂപ: പ്രതിഷേധമറിയിച്ച് സോഷ്യൽ മീഡിയ

ലണ്ടൻ ആംബുലൻസിന് കടന്നുപോകാൻ വഴിമാറികൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കി എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നേണ്ട. സംഭവം നടന്നത് തന്നെയാണ്. ഏത് അടിയന്തര സാഹചര്യത്തിലും ട്രാഫിക് നിയമങ്ങൾ തെറ്റിക്കാൻ...

അഫ്ഗാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പളളിയിൽ ചാവേർ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

അഫ്ഗാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പളളിയിൽ ചാവേർ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ പളളിയിൽ ചാവേർ ആക്രമണം. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയോടെ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയതിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. സന്ദർശകർക്കും മന്ത്രാലയ ജീവനക്കാർക്കും വേണ്ടിയുളള പളളിയാണിത്....

കാനഡയിലെ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം; അപലപിച്ച് ഇന്ത്യ

കാനഡയിലെ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം; അപലപിച്ച് ഇന്ത്യ

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം. പാർക്കിന്റെ പേരെഴുതിയ ബോർഡ് അക്രമികൾ ഇളക്കിമാറ്റുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമത്തെ ഇന്ത്യ...

ഫ്‌ളോറിഡയിൽ നാശം വിതച്ച ഇയാൻ ചുഴലിക്കാറ്റ് സൗത്ത് കരോലിനയിലും;ഭീതിയോടെ ജനങ്ങൾ

ഫ്‌ളോറിഡയിൽ നാശം വിതച്ച ഇയാൻ ചുഴലിക്കാറ്റ് സൗത്ത് കരോലിനയിലും;ഭീതിയോടെ ജനങ്ങൾ

ഫോർട്ട് മയേഴ്‌സ്: ഫ്‌ളോറിഡയിൽ നാശം വിതച്ച ഇയാൻ ചുഴലിക്കാറ്റ് സൗത്ത് കരോലിനയിലും. വെളളിയാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. സൗത്ത് കരോലിനയിലെ ചരിത്രനഗരമായ ചാൾസ്റ്റനിൽ ഉൾപ്പെടെ കാറ്റ്...

Latest News