Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ലോകകപ്പിനെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നു: തെളിവുകൾ പുറത്തുവിട്ട് ഇസ്രായേൽ രഹസ്യാന്വേഷണ മേധാവി

by Brave India Desk
Nov 22, 2022, 11:34 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ടെൽ അവീവ്:   ലോക കപ്പ് മത്സരങ്ങൾക്കിടെ ഖത്തറിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൻറെ വെളിപ്പെടുത്തൽ. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തലവൻ മേജർ ജനറൽ അഹറോൺ ഹലീവയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇറാനിൽ നടക്കുന്ന വലിയ പ്രതിഷേധ സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും  മദ്ധ്യപൂർവേഷ്യൻ മേഖലയിൽ അസ്തിരത ഉണ്ടാക്കാനും  ആണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്.  മഹസാ അമീനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രതിഷേധം ഭരണകൂടത്തിൻറെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ്. ഇതിൽ  നിന്ന് ശ്രദ്ധതിരിക്കേണ്ടത്  ഇറാനിയൻ മതഭരണകൂടത്തിൻറെ ആവശ്യമായതിനാലാണ്  ഇത്തരത്തിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതെന്ന്  മേജർ ജനറൽ ഹലീവ പറഞ്ഞു. ഇസ്രായേൽ ഇൻസ്റ്റിറ്റൂട്ട് ഓഫ്  നാഷണൽ സെക്യൂരിറ്റിയുടെ കോൺഫറൻസിലായിരുന്നു അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ .

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

തലമുടി മുഴുവനായും മറച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ടെഹറാനിലെ ഒരു ഷോപ്പിംഗ് സെൻററിൽ സഹോദരനോടൊപ്പം നിൽക്കുകയായിരുന്ന മെഹസ അമീനിയെ മതപോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിൽ ബോധരഹിതയായ അവളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇതിന് ശേഷം മത ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇറാനിൽ ഉയരുന്നത്.

ലോകകപ്പ് മത്സരത്തിന് മുൻപ് ഇറാനിയൻ ഫുട്ബോൾ ടീം അംഗങ്ങൾ ഇറാൻ ദേശീയ ഗാനം ആലപിക്കാതെ മൌനം പാലിച്ചത് ഞെട്ടലുള്ള കാഴ്ചയായിരുന്നു. ഇറാനിലെ ഷിയാ ഭരണകൂടവും   ഖത്തറിലെ സുന്നി ഭരണകൂടവും തമ്മിൽ പൊതുവെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് എങ്കിലും അടുത്തിടെ ഖത്തർ ഇസ്രായേലുമായി അടുത്തത് ഇറാന് അതൃപ്തിയുണ്ടാക്കിയിരുന്നു.

ലോകകപ്പ് വേദികളിലും സ്റ്റേഡിയത്തിന് പുറത്തും ഇറാൻ മതഭരണത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഖത്തർ തടഞ്ഞിട്ടില്ല. ഇക്കാരണവും ഇറാൻറെ അതൃപ്തിയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ.   ഈ അവസരത്തിൽ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഖത്തറിനെ ആക്രമിച്ചാൽ  സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇറാനിയൻ മതഭരണകൂടത്തിന് മേൽകൈ ലഭിച്ചേക്കാം എന്നാണ് അവർ വിശ്വസിക്കുന്നത്.  യുഎഇ, സൌദി അറേബ്യ എന്നീ രാജ്യങ്ങൾ   ഖത്തർ ഭരണകൂടത്തിൻറെ ശത്രുക്കളായതിനാൽ ഇപ്പോൾ ഒരു ആക്രമണമുണ്ടായാൽ    അവർ  ഇടപെടില്ല എന്നുള്ളത് ഇറാനിന് മുൻതൂക്കം നൽകുന്നുണ്ട്.

ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികൾക്ക് നേതൃത്വം നൽകുന്ന  ഇസ്രായേൽ രഹസ്യാന്വേഷണ മേധാവി തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത് ഗൌരവകരമായാണ് ലോകം  കാണുന്നത്.  വ്യക്തമായ തെളിവില്ലാതെ ഇസ്രായേൽ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ  നടത്തില്ല. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങളെല്ലാം വളരെ  ആശങ്കയോടെയാണ്  ഈ പ്രസ്താവനയെ കാണുന്നത്.പദ്ധതി പുറത്തുവന്നത് കൊണ്ട്  ആക്രമണത്തിന്  ഇറാൻ ഭരണകൂടം  മുതിരില്ല എന്ന പ്രതീക്ഷയും ലോകരാജ്യങ്ങൾക്കുണ്ട്.

Tags: MOSSADIran Qatarworls cup footballIsrael intelligenceMahsa Amini
Share9
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

Latest News

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies