ജനീവ: ഒമിക്രോൺ ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന. ചില മേഖലകളിൽ രോഗവ്യാപനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനും മുൻകരുതലുകൾ...
ഡൽഹി: പുതുവർഷത്തിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം യു എ ഇയിലേക്ക്. 2022 ജനുവരിയിലായിരിക്കും പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം. ദുബായ് എക്സ്പോയിൽ ഇന്ത്യ ഒരുക്കിയ...
അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി ദിവസങ്ങൾക്ക് ശേഷം അടുത്ത ആകാശ വിസ്മയത്തിന് കാത്ത് ലോകം. ഈ വർഷത്തെ അവസാന സമ്പൂർണ്ണ സൂര്യഗ്രഹണം ഡിസംബർ 4ന്...
ടൊറന്റോ: ദക്ഷിണാഫ്രിക്കയില് കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ രണ്ട് കേസുകള് കാനഡയില് സ്ഥിരീകരിച്ചതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര് അറിയിച്ചു. അടുത്തിടെ നൈജീരിയയില് പോയിവന്ന രണ്ട് പേരിലാണ്...
അബുദാബി: 50 വര്ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങൾ വരുത്തി യു.എ.ഇ. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല് ക്രൈം ആന്ഡ് പണിഷ്മെന്റ്...
കാബൂൾ: ചെക്ക് പോയിന്റിൽ വണ്ടി നിർത്താതിന് യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ്...
കബൂൾ: അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട്. ഇതിൽ ഭൂരിപക്ഷവും പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണെന്നും റിപ്പോർട്ടിൽ...
ജനക്പുർ: 2008 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേപ്പാളിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു. ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനെതിരെ...
ജിദ്ദ : മക്ക മദീന റോഡില് ബസും ട്രക്കും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. മക്കയില് നിന്ന് മദീനയിലേക്കുളള അല്-ഹിജ്റ ഹൈവെയിലാണ് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്...
ജറൂസലം: ദക്ഷിണാഫ്രിക്കയില് ആദ്യമായി റിപ്പോര്ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം ഇസ്രയേലിലും സ്ഥിരീകരിച്ചതായി ഇസ്രയേല് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്ത്താ ഏജന്സിയായ എ.എഫ്.പി റിപ്പോര്ട്ട് ചെയ്തു. 'ദക്ഷിണാഫ്രിക്കയില് കണ്ടെത്തിയ...
ധാക്ക: 1971ൽ മതേതര രാഷ്ട്രമായി രൂപം കൊണ്ട ബംഗ്ലാദേശിനെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമാക്കി മാറ്റി അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐ എസ്...
ഒസ്ലോ : ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പലായ 'യാര ബിര്ക്ക്ലാന്ഡ്' തന്റെ കന്നിയാത്ര ആരംഭിച്ചു. നോര്വേയില് വെള്ളിയാഴ്ച യാത്ര പുറപ്പെട്ട കപ്പല് തെക്കുകിഴക്കന് പട്ടണമായ പോര്സ്ഗ്രണിലെ...
വിയന്ന: ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക് കടക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള് കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് രാജ്യം ലോക്ക്ഡൗണിലാവുക. അതേസമയം വാക്സിന് നിര്ബന്ധമാക്കുകയും ചെയ്യുമെന്ന്...
റിപ്പയറിംഗിനിടെ ജീവനക്കാരന്റെ കൈയിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വിയറ്റ്നാമിലെ മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. ഫോൺ പൊട്ടിത്തെറിച്ചെങ്കിലും കൃത്യസമയത്ത് തന്നെ അത് വലിച്ചെറിഞ്ഞ് ഓടി മാറി യുവാവ് രക്ഷപ്പെട്ടു....
ടെക്സസ്: അമേരിക്കയിലെ ടെക്സസില് മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില് 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കിറ്റ് ഡോളര് സ്റ്റോര് ഉടമയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയുമാണ്...
ടെക്സസ്: അമേരിക്കയിലെ ടെക്സസില് മലയാളി വെടിയേറ്റു മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന് മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. അക്രമി രക്ഷപ്പെട്ടു. വിശദവിവരങ്ങൾ...
കാബൂൾ: ലോക സമാധാനത്തെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ. ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ നേതാവിനെ കാബൂൾ ഗവർണറായി നിയമിച്ച് താലിബാൻ ഉത്തരവിട്ടു. അൽഖ്വയിദയുമായും പാക് ചാര...
ജെനീവ: ദരിദ്ര രാജ്യങ്ങള്ക്കും കുറഞ്ഞ നിരക്കിന് കോവിഡ് ആന്റിവൈറല് ഗുളിക ലഭിക്കാനുള്ള സാധ്യത ഒരുക്കി തങ്ങളുടെ ഗുളിക മറ്റ് കമ്പനികള്ക്കും നിര്മ്മിക്കാനുള്ള അനുമതി നല്കി അമേരിക്കന് മരുന്ന്...
ലണ്ടന് : ടിപ്പു സുല്ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില് ഒന്ന് ബ്രിട്ടീഷ് സര്ക്കാര് ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്ക്കാരിന്റെ കലാ സാംസ്കാരിക വകുപ്പാണ് 1.5...
ലിവര്പൂള്: ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല് മൂലം റിമമ്പറൻസ് സര്വീസ് നടക്കുന്ന ലിവര്പൂള് കത്തീഡ്രലിൽ സ്ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പരാജയപ്പെട്ടു. സ്ഫോടക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെക്കുറിച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies