Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ലോകത്തിലെ ആദ്യ ഇലക്‌ട്രിക്ക് കപ്പല്‍ ‘​യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്’ യാത്ര ആരംഭിച്ചു

by Brave India Desk
Nov 21, 2021, 08:25 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ഒ​സ്‌​ലോ​ ​:​ ​ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ഇ​ല​ക്‌ട്രി​ക്ക് ​ക​പ്പ​ലാ​യ​ ​’യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്’ തന്റെ കന്നിയാത്ര ആരംഭിച്ചു. ​ ​നോ​‌​ര്‍​വേ​യി​ല്‍​ ​വെ​ള്ളി​യാ​ഴ്ച​ ​യാ​ത്ര​ ​പു​റ​പ്പെ​ട്ട ​ക​പ്പ​ല്‍​ ​തെ​ക്കു​കി​ഴ​ക്ക​ന്‍​ ​പ​ട്ട​ണ​മാ​യ​ ​പോ​ര്‍​സ്ഗ്ര​ണി​ലെ​ ​ഒ​രു​ ​പ്ലാ​ന്റി​ല്‍​ ​നി​ന്ന് 120​ ​ക​ണ്ടെ​യ്‌​ന​ര്‍​ ​വ​ള​വു​മാ​യി​ ​എ​ട്ട് ​നോ​ട്ടി​ക്ക​ല്‍​ ​മൈ​ല്‍​ അ​ക​ലെ​യു​ള്ള​ ​ബ്രെ​വി​ക് ​തു​റ​മു​ഖ​ത്തേ​ക്കാ​ണ് ​ ആ​ദ്യ​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​

പ്ര​തി​വ​ര്‍​‌​ഷം​ 40,000​ ​ഡീ​സ​ല്‍​ ​ട്ര​ക്കു​ക​ളാ​ണ് ​ഈ​ ​പ്ലാ​ന്റി​ല്‍​ ​നി​ന്ന് ​യാ​ത്ര​ ​തി​രി​ക്കു​ന്ന​ത്.​ ​ഈ ഡീ​സ​ല്‍​ ​ട്ര​ക്കു​ക​ളു​ടെ​ ​യാ​ത്ര​യ്ക്ക് ​പ​ക​ര​മാ​വു​മി​ത്.​ ​ഫോ​സി​ല്‍​ ​ഇ​ന്ധ​നം​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​കാ​ര്‍​ബ​ണ്‍​ ​ബ​ഹി​ര്‍​ഗ​മ​നം​ ​തീ​രെ​ ​ഇ​ല്ലാ​ത്ത​തു​മാ​യ​ ​ഈ​ ​ക​പ്പ​ല്‍​ ​പ​രി​സ്ഥി​തി​ ​സൗ​ഹാ​ര്‍​ദ്ദ​മാ​യ​ ​ക​ട​ല്‍​മാ​ര്‍​ഗ്ഗം​ ​സ​ഞ്ചാ​ര​ത്തി​ലെ​ ​വ​ലി​യ​ ​കാ​ല്‍​വ​യ്പ്പാ​യാ​ണ് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​സാ​ധാ​ര​ണ​ ​ക​പ്പ​ലു​ക​ളി​ലെ​ ​മെ​ഷീ​ന്‍​ ​റൂ​മി​നു​ ​പ​ക​രം​ ​ക​പ്പ​ലി​ല്‍​ ​ബാ​റ്റ​റി​ ​കം​പാ​ര്‍​ട്ട്മെ​ന്റു​ക​ളാ​ണു​ണ്ടാ​വു​ക.എ​ന്നാ​ല്‍​ ​സെ​ന്‍​സ​റു​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​പ്പ​ലി​ന് ​സ്വ​യം​ 7.5​ ​നോ​ട്ടി​ക്ക​ല്‍​ ​മൈ​ല്‍​ ​സ​ഞ്ച​രി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ ​ശേ​ഷ​മേ​ ​വീ​ല്‍​ഹൗ​സ് ​പ്ര​വ​ര്‍​ത്ത​നം​ ​അ​വ​സാ​നി​പ്പി​ക്കൂ.​ ​

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ക്യാ​പ്ട​ന്‍​ ​ക​പ്പി​ല്‍​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​വീ​ല്‍​ഹൗ​സി​ലൂ​ടെ​യാ​ണ്.​ ​ക​പ്പ​ലു​ക​ള്‍​ ​പ​ല​പ്പോ​ഴും​ ​ദു​ര​ന്ത​ങ്ങ​ള്‍​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്നത്​ ​ഭൂ​രി​ഭാ​ഗ​വും​ ​മ​നു​ഷ്യ​രു​ടെ​ ​അ​ശ്ര​ദ്ധ​ ​മൂ​ല​മാ​ണ് ​ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ​പ്രൊ​ജ​ക്‌ട് ​മാ​നേ​ജ​രാ​യ​ ​ജോ​സ്റ്റെ​യ​ന്‍​ ​ബ്രാ​റ്റ​ന്‍​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ല്‍,​ ​സ്വ​യം​ ​നി​യ​ന്ത്രി​ത​മാ​യ​ ​ക​പ്പ​ല്‍​ ​സു​ര​ക്ഷി​ത​മാ​യ​ ​യാ​ത്ര​ ​പ്ര​ദാ​നം​ ​ചെ​യ്യു​മെ​ന്ന​ ​പ്ര​ത്യാ​ശ​യും​ ​അ​ദ്ദേ​ഹം​ ​പ​ങ്ക് ​വ​ച്ചു.​ ​

പ്രത്യേകതകൾ:

  • യാര ബിര്‍ക്ക്‌ലാന്‍ഡ്
  • പ്രവര്‍ത്തനം ജലവൈദ്യുതിയിലൂടെ
  • കപ്പലിന്റെ ബാറ്ററിയ്ക്ക് 6.8 മെഗാവാട്ട് ശേഷി (100 ടെസ്ലകള്‍ക്ക് തുല്യം)
  • 80 മീറ്റര്‍ ഉയരം
  • 3,200 ടണ്‍ ഭാരം

മനുഷ്യനിര്‍മ്മിതമായ എല്ലാ മലിനീകരണങ്ങളുടെയും മൂന്ന് ശതമാനം സംഭാവന ചെയ്യുന്നത് സമുദ്രമേഖലയാണ്. 2050 ഓടെ ഇത് 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2018 ല്‍ മാത്രം സമുദ്രമേഖല നൂറ് കോടി ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരമാണിത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ഉപയോഗിച്ചാല്‍ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.

Tags: shipsElectric Ship
Share75
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

Latest News

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies