കാബൂൾ: കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരണം താലിബാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ, ശൈത്യകാലത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, കോവിഡ് വാക്സിനുകൾ എന്നിവയുൾപ്പെടെ 200 ദശലക്ഷം...
ജക്കാര്ത്ത: ബുധനാഴ്ച പുലര്ച്ചെ ഇന്തോനേഷ്യ ബാന്ടെനില് ജയിലിലുണ്ടായ തീപിടിത്തത്തിൽ 40 പേര് വെന്തുമരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. ഷോര്ട് സര്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം...
കാബൂൾ: അഫ്ഗാനിസ്ഥാൻ പൂർണ്ണമായും പിടിച്ചെടുത്ത താലിബാൻ ചൊവ്വാഴ്ച ഒരു ഇടക്കാല സർക്കാർ പ്രഖ്യാപിക്കുകയും രാജ്യത്തെ "ഇസ്ലാമിക് എമിറേറ്റ്" ആയി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയിൽ അധികാരസ്ഥാനത്ത് പൂർണ്ണമായും...
ഇന്ത്യക്കാർ ജോലിചെയ്യുന്ന ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ തുറമുഖത്തിനുസമീപം കടൽക്കൊള്ളക്കാർ ആക്രമിച്ചു. സെപ്റ്റംബർ അഞ്ചിന് അർധരാത്രിയോടെ കപ്പലിലെത്തി വെടിയുതിർത്ത അഞ്ചംഗ കൊള്ളസംഘം മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും...
ലണ്ടന്: റാഡിക്കല് ഇസ്ലാമിന്റെ പ്രത്യയശാസ്ത്രമെന്ന നിലയിലും ലക്ഷ്യം കെെവരിക്കുന്നതിന് അക്രമം ഉപയോഗിക്കുന്നു എന്ന നിലയിലും ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണിയാണെന്ന് മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി...
കാബൂൾ: പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില് താലിബാനെ പാകിസ്താൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞത്തിനു പിന്നാലെ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താന്...
കാബൂള്: താലിബാന് ഭീകരര് അഫ്ഗാനില് ഭരണം പിടിച്ചെടുത്തതോടെ ലോകത്തെ പലഭാഗങ്ങളിലേയും മതതീവ്രവാദികള് പുത്തനാവേശത്തിലാണ് . അണയാന് പോകുന്ന തീനാളത്തിന്റെ അവസാനത്തെ ആളിക്കത്തലായാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഈ...
കാബൂള്: അഫ്ഗാനിലെ പഞ്ചശീര് പ്രവിശ്യ പിടിച്ചെടുക്കാന് താലിബാനെ സഹായിച്ചത് പാകിസ്ഥാന് വ്യോമസേനയെന്ന വെളിപ്പെടുത്തല് സ്ഥിരീകരിച്ച് പ്രതിരോധ സേനാ തലവന് അഹമ്മദ് മസൂദ്. പാക് യുദ്ധ വിമാനങ്ങള് പഞ്ച്ശീര്...
കെയ്റോ: ഏഴ് പാക്കിസ്ഥാന് പൗരന്മാര്ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന് കോടതി. മയക്കുമരുന്ന് കടത്തിയ കുറ്റത്തിനാണ് കോടതി വിധി. 2009ല് ചാവു കടലില് കൂടി രണ്ട് ടണ് മയക്കുമരുന്ന്...
ഭീകരവാദ കേസുകളില് ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില് കഴിഞ്ഞിരുന്ന ആറ് പാലസ്തീൻ തടവുകാര് ജയിലിനു പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല് അറസ്റ്റ്...
കാബൂള്: പ്രതിരോധസേന ശക്തമായ ചെറുത്തുനില്പ്പ് നടത്തിയ പഞ്ച്ശീര് താഴ്വരകൂടി പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനില് സര്ക്കാര് രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള് അവസാന ഘട്ടത്തിലാണെന്ന് അവകാശവാദവുമായി താലിബാന്. പുതിയ സര്ക്കാര് അധികാരമേല്ക്കുന്ന...
കാബൂള് : പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്ദാനം പാലിച്ച് താലിബാന് തയ്യാറാക്കിയിരിക്കുന്നത് വിചിത്രമായ ക്ലാസ് മുറിയാണ്. ആണ്കുട്ടികളെയും പെണ്കുട്ടികളെയും രണ്ടാക്കി തിരിച്ചു കൊണ്ട് ക്ലാസ് മുറിയുടെ നെടുകേ...
കബൂൾ: താലിബാൻ സാന്നിദ്ധ്യം അകന്നു നിൽക്കുന്ന അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന ഭീകരരുടെ അവകാശവാദം തള്ളി ദേശീയ പ്രതിരോധ മുന്നണി (എൻ ആർ എഫ്). താഴ്വരയിലെ എല്ലാ...
കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ചാവേറാക്രമണം. പാക് താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു. പട്ടാളക്കാരുടെ രണ്ടു സഹായികളക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ...
കൊണാക്രി : പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പട്ടാള അട്ടിമറി. കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോർട്ടുകൾ. പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം...
ഡല്ഹി: ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് നേപ്പാള് സര്ക്കാറിന്റെ ഔദ്യോഗിക പ്രസ്താവന. നേപ്പാളില് പുതിയ സര്ക്കാര് അധികാരത്തില് വന്നതിനു ശേഷം ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, സോഷ്യലിസ്റ്റ്...
റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും യമന് വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല് ആക്രമണം. തെക്കന് അതിര്ത്തി നഗരമായ നജ്റാനിലേക്കും കിഴക്കന് പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ...
കാബൂൾ: യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി മുതിർന്ന താലിബാൻ നേതൃത്വത്തെ കാണാൻ പാക്കിസ്ഥാനിലെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ്...
കാബൂള്: അഫ്ഗാനിസ്ഥാനില് തങ്ങള്ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് പഞ്ച്ശീര് താഴ്വരയില് താലിബാന്. ഇതിനിടെ താഴ്വര പിടിച്ചെടുത്തു എന്ന പേരില് താലിബാന് കാബൂളില് പലയിടത്തും...
കാബൂൾ : കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്ശീറിൽ ഏതാനും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies